കിവികളെ ചുട്ടെരിച്ച് സഞ്ജുവിന്റെ പ്രതികാരം.. ചുമ്മാ തീ | *Cricket

2022-09-22 4,809

Sanju Samson Lead India A Team Beat New Zealand In The First ODI | ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായുള്ള തുടക്കം ഗംഭീര വിജയത്തോടെ ആഘോഷിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഏഴു വിക്കറ്റിന്റെ ജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്.

#SanjuSamson #INDvsNZ